paluy-charamam-

പറവൂർ: കച്ചേരിപ്പടി മുക്കത്ത് പരേതനായ ജോസഫിന്റെ ഭാര്യ പൗളി (89) നിര്യാതയായി. സംസ്കാരം 18ന് രാവിലെ പതിനൊന്നിന് പെരുമ്പടന്ന ഡോൺബോസ്കോ പള്ളിസെമി​ത്തേരി​യിൽ. മക്കൾ: സ്റ്റാൻലി ജോസഫ് (റിട്ട. ടി.സി.സി), റോയ് ജോസഫ് ( റിട്ട. ഡോൺബോസ്കോ ആശുപത്രി), ഫ്രാൻസിസ് ജോസഫ് (ബിസിനസ്), സിറിൾ ജോസഫ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), റോബിൻ ജോസഫ് (യു.എസ്.എ), മരുമക്കൾ: മേരി (റിട്ട. ഹെഡ് നഴ്സ്), റോസ് മേരി (റിട്ട. ഹെഡ്മിസ്ട്രസ്), ഷിന്നി, ജിജി, റൂബി (യു.എസ്.എ).