
പറവൂർ: മംഗലത്ത് റോഡ് മഴുവൻഞ്ചേരി പറമ്പത്ത് പരേതനായ എം.എ. കുര്യന്റെ ഭാര്യ ഷീല (68) നിര്യാതയായി. സംസ്കാരം നാളെ ചെറായി സെന്റ് ജോർജ് യാക്കോബൈറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: എബ്രഹാം( യു.കെ), മാത്യു (ധനലക്ഷ്മി ബാങ്ക്, ആറാട്ടുപുഴ). മരുമക്കൾ: അനീറ്റ് വർഗീസ് (യു.കെ), നീതു പോൾ.