
ആലുവ: കുട്ടമശേരി "അന്നപൂർണ്ണാലയ"ത്തിൽ പരേതനായ ഗോപാലകൃഷ്ണയ്യരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (92) നിര്യാതയായി. മക്കൾ: കെ.ജി. മോഹൻ (ശ്രാസ്താ മെഡിക്കൽസ്, ആലുവ), കെ.ജി.വി. പതി (കേരള ബ്രാഹ്മണ സഭ, ജില്ല പ്രസിഡന്റ്), പരേതനായ ജി.ബി. നാഥൻ, ഈശ്വരി. മരുമക്കൾ: ലക്ഷ്മി, പത്മ, ഗണപതി.