
കൊച്ചി: മല്ലപ്പള്ളി കൈതക്കാട്ട് പരേതനായ കെ.കെ കുരുവിളയുടെ ഭാര്യ റോസമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മകൻ: റോയി കുര്യൻ കെ.കെ. (മുൻ സി.ഇ.ഒ, എടയാർ ബിനാനി സിങ്ക്, മുൻ എം.ഡി.ചവറ കെ.എം.എം. എൽ). മരുമകൾ: അനിത റോയി.