valsala-charamam

പറവൂർ: കിഴക്കേപ്രം പാലൂപ്പാടത്ത് പരേതനായ സുരേന്ദ്രന്റെ ഭാര്യ വത്സല (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്നിയകാവ് ശ്മശാനത്തിൽ. മക്കൾ: സുബിലാൽ, ജിഷ മോൾ (ബാങ്ക് ഒഫ് ബറോഡാ, മുംബയ്) മരുമക്കൾ: സൗമ്യ, അജീഷ് (മെഗാനെറ്റ്, മുംബയ്).