കൊച്ചി: ചക്കാലയ്ക്കൽ പരേതനായ സി.എൽ. ആന്റണിയുടെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. മക്കൾ: സുനിൽ (തോംസൺ ഇലക്ട്രോണിക്സ്), ബഞ്ചമിൻ (ഖത്തർ), സുനിത. മരുമക്കൾ: സീന, ബിന്ദു, ജെയിംസ്.