പെരുമ്പാവൂർ: മരുത് കവല വെട്ടിയാംപുറം വീട്ടിൽ പൊന്നപ്പന്റെ ഭാര്യ സരസ്വതി (82 ) നിര്യാതയായി. മക്കൾ: അനിത, രജേഷ് (രാജു). മരുമക്കൾ: യമുന രജേഷ്, പരേതനായ സുദർശനൻ.