മൂവാറ്റുപുഴ: മീങ്കുന്നം കച്ചിറപാറേക്കുടിയിൽ പി.എം. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷൈനി, ബിജോ, ബിന്ദു. മരുമക്കൾ: ജോർജ്ജ്, മിനി, പരേതനായ മാത്യൂസ് ജെ. പൂവൻ.