കൊച്ചി: പബ്‌ളിക് റിലേഷൻസ് കൺസൾട്ടന്റും ബിസിനസ് റിലേഷൻസ് സ്ഥാപകനുമായ ഇടപ്പള്ളി പാടിവട്ടം കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ തൈമറ്റത്തിൽ ബൈജു ജേക്കബ് (62) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: അഞ്ജു, പരേതയായ അനു, അനീഷ. മരുമകൻ: വിശാൽ ജോസ്.