 
അങ്കമാലി: ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി ത്രിദിന മോട്ടിവേഷൻ ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ ഫാ. ടോമിപുന്നശേരിഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ അഡ്വ. ചാർളി പോൾ, അഡ്വ. സ്റ്റെർവിൻ സേവ്യർബെന്നി ആൻ്റണി എന്നിവർ ക്ലാസുകൾ നയിച്ചു.