ഉദയംപേരൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്കായി തെക്കൻ പറവൂർ തണൽ ചാരിറ്റബിൾ സൊസൈറ്റിയും ഉദയംപേരൂർ ക്രയോൺസ് ചിത്രകലാ വിദ്യാലയവും സംയുക്തമായി തണൽ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് പി.പി.അശോകൻ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 23 രണ്ടിന് ഉദയംപേരൂർ സെന്റ്. സെബാസ്റ്റ്യൻസ് പബ്ലിക് സ്‌കൂളിൽ നടക്കും. വിവരങ്ങൾക്ക് : 94977 96502.