
കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ ഷോറൂമുകൾ 21 വരെ ബക്രീദ് അവധിയായതിനാൽ ഓൺലൈൻ ഷോപ്പിംഗിലൂടെ എല്ലാ ആഭരണങ്ങളും പണിക്കൂലിയില്ലാതെ ലഭ്യമാക്കുന്നു. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലൂം ഇത് ലഭിക്കും. www.almuqtadirjewellerygroup.com, www.almuqtadir.in എന്നീ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. ഭാഗ്യ വധുവിന് ഇരട്ടി സ്വർണം സമ്മാന പദ്ധതിയിലൂടെ വാങ്ങുന്ന തൂക്കത്തിലുള്ള സ്വർണം ഒന്നാം സമ്മാനവും രണ്ടാം സമ്മാനമായി പകുതി സ്വർണവും മൂന്നാം സമ്മാനമായി 25 ശതമാനവും നറുക്കെടുപ്പിലൂടെ നൽകും. കൂടാതെ ബിഗ് ഓഫറായി ഇന്നോവ ഹൈക്രോസ് കാർ സമ്മാനവും നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 971529999078, 9072222112, 8111955916, 9539999697, 9745663111