മൂവാറ്റുപുഴ: മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു.തൃക്കളത്തൂർ മേക്കാട്ടിൽ എം.എ. എബ്രാഹമാണ് (83) മരിച്ചത്. ഭാര്യ: സാറാമ്മ. മക്കൾ: സാബു ജോർജ്, ജോർജ് ജോസഫ്, സിബി. മരുമക്കൾ: സിന്ധു, ബിന്ദു, ജോയി.