കാലടി:പങ്കാളിത്ത വനവത്കരണവും സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വനം സംരക്ഷണ സമിതിയുടെ പരിധിയിൽ ലയാറ്റൂർ - നിലീശ്വരം ഗ്രാമ പഞ്ചായത്തിൻ്റെ മുളംങ്കുഴി , ഇല്ലിത്തോട് എന്നി വാർഡുകളിലെ എല്ലാ പ്രദേശവും ഉൾപ്പെടുത്തണമെന്ന് കേരള സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ അങ്കമാലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിൻ്റെ പരിധിയിൽ ഉള്ള എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷൻ്റെ നേതൃത്വത്തിലാണ് വനം സംരക്ഷണ സമിതി സെക്രട്ടറി രഘു ആട്ടേത്തറ പറഞ്ഞു.