jose69

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി വർക്കിയുടെ മകൻ ജോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആനി. മക്കൾ: നിജോ (ഐശ്വര്യ ട്രേഡേഴ്സ്, ചമ്പന്നൂർ), നിക്സൺ (ഐശ്വര്യ കാർട്ടൻസ്, ചമ്പന്നൂർ). മരുമക്കൾ: സോണിയ, ഫ്രിൻറി.