ap
ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യങ്കാളി ഓർമ്മദിനം സംസ്ഥാന ജനറൽസെക്രട്ടറി എ.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി 83-ാം ഓർമ്മദിനം സംസ്ഥാന ജനറൽസെക്രട്ടറി എ.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാജു പീ​റ്റർ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, എ.വി. ഏലിയാസ്, സി.ആർ. വിജയൻ, എ.എസ്. മക്കാർ കുഞ്ഞ്, സദീർ ഹൈദ്റോസ് എന്നിവർ സംസാരിച്ചു .