mg-george

കുമ്പളങ്ങി: മട്ടമ്മൽ എം.ജി. ജോർജ് (90) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: റോക്കി,​ അമ്മിണി,​ മിനി,​ ജോസഫ് ,​ ജെൻസൻ. മരുമക്കൾ: ജാൻസി,​ ജോണി,​ ഷാഡി ജേക്കബ്,​ പ്രീത ജെൻസൻ.