ratna-84

ഉദയംപേരൂർ: പനച്ചിക്കലിന് സമീപം പൊന്നാന്തിയിൽ പരേതനായ ഷൺമുഖന്റെ ഭാര്യ രത്‌ന (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: സുരേഷ്ബാബു, ഇന്ദിര, ബീന, സരസ്വതി. മരുമക്കൾ: മിനി, ഗുണൻ, സഹദേവൻ, മണി.