paramesran86

ആലുവ: എടയപ്പുറം മനക്കത്താഴം കവലയിൽ പട്ടുകുടിവീട്ടിൽ യു. പരമേശ്വരൻ (86) നിര്യാതനായി. തോട്ടക്കാട്ടുകര പരമേശ്വര ഓട്ടോ ഇലട്രിക്കൽ വർക്സ് ഉടമയാണ്.

ഭാര്യ: തങ്കമ്മ. മക്കൾ: രമേശൻ, ശ്രീനിവാസൻ, മുരളീധരൻ, രേഖ. മരുക്കൾ: ബാബു, ദീപ.