വൈപ്പിൻ: പുതുവൈപ്പ് കൈതവളപ്പിൽ കെ.കെ. സുരേഷ്‌കുമാർ (63, റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സോനു, ധനുഷ്മ.