jayan64

പെരുമ്പാവൂർ: പട്ടാൽ പെരിയാർവാലി റിക്രിയേഷൻ ക്ലബിന് സമീപം സൗപർണികയിൽ ശിവശങ്കര മേനോന്റെ മകൻ ജയൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മലമുറി ശാന്തിവനത്തിൽ. മാതാവ്: വിലാസിനിയമ്മ. സഹോദരങ്ങൾ: വേണുഗോപാൽ, കാർത്തിക, വൃന്ദ, പരേതയായ ശ്രീദേവി.