kkl

കൂത്താട്ടുകുളം: കോഴിപ്പിള്ളി കാരമല അമ്പാട്ടുകണ്ടം കുന്നക്കാട്ട് സന്തോഷിന്റെ ഭാര്യ ബീന (57) നിര്യാതയായി. മണക്കാട് മഞ്ഞപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ:ചിത്ര, വിഷ്ണു. മരുമക്കൾ: നവീൻ (യു.എസ്.എ), രേഷ്മ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.