തൃപ്പൂണിത്തുറ: ചിത്രപ്പുഴ അമ്പലത്തിങ്കൽ എ.ടി. മേരി (82) നിര്യാതയായി. അമ്പലത്തിങ്കൽ വെറൈറ്റി സ്റ്റോഴ്സ് ഉടമയാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോസഫ്, സേവ്യർ, വർഗീസ്.