പള്ളുരുത്തി: പെരുമ്പടപ്പ് പാർക്ക്‌റോഡ് പരേതനായ വെളുത്തേടത്ത് രാമദാസിന്റെ ഭാര്യ കനക (85) നിര്യാതയായി. മക്കൾ: ലാലൻ, കലേശൻ, ഗീത. മരുമക്കൾ: ശശില, സുരേഷ്, ധനുജ.