പറവൂർ: ചേന്ദമംഗലം മാറക്കൽവീട്ടിൽ രാധാകൃഷ്ണ പണിക്കർ (90) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിൽ, ലേഖ. മരുമകൻ: പ്രദീപ്.