molly-62

കോട്ടുവള്ളി: കൈതാരം കണ്ഠകാരൻപറമ്പിൽ സേവ്യറിന്റെ ഭാര്യ മോളി സേവ്യർ (62) നിര്യാതയായി. കൈതാരം മുക്കണ്ണിക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൈതാരം അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: അനക്സ് സേവ്യർ,​ അൻജ് സിജോ. മരുമക്കൾ: വിനയ,​ സിജോ.