omana72

വൈപ്പിൻ: എടവനക്കാട് വേലിക്കകത്തുത്തറ പരേതനായ ശശിയുടെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: മഞ്ജു, നവ്യ.