പള്ളുരുത്തി: ഇടക്കൊച്ചി മാളിയേക്കൽവീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വാസന്തി (87) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മകൻ: അൻസാരി. മരുമകൾ: പ്രതിഭ (മുൻ കൗൺസിലർ).