വൈറ്റില: പൊന്നുരുന്നി കാച്ചപ്പിള്ളി റോഡിൽ ചിറക്കപ്പറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ ട്രീസ (90) നിര്യാതയായി. മക്കൾ: ജോജൻ, ജെയ്‌സൺ, ഷീബ, ജീവൻ, പരേതനായ നെൽസൺ. മരുമക്കൾ: ട്രീസ, സുമ, ജോസ്, ഷീല, മോളി.