kklm
ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിയും കൂത്താട്ടുകുളം ഹൈസ്കൂളും സംയുക്തമായി വായനാദിനത്തിൽ സംഘടിപ്പിപ്പിച്ച. പി.എൻ.പണിക്കർ അനുസ്മരണം എൻ.സി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിയും കൂത്താട്ടുകുളം ഹൈസ്കൂളും സംയുക്തമായി വായനാദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. എൻ.സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.വി. മനോജ് അദ്ധ്യക്ഷനായി ഹെഡ്മിസ്ട്രസ് എം. ഗീത ദേവി,​ വി.എസ്. ശ്യാംലാൽ,​ ജയശ്രീ. പി. നമ്പൂതിരി, സി.ആർ. രവിന്ദ്രൻ, പി.കെ. ശശി, സി.ആർ. രാജു, ഷീബ രാജു എന്നിവർ സംസാരിച്ചു.