
ആലുവ: പൊലീസ് ഓഫീസേഴ്‌സ് അസോ. റൂറൽ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ആലുവ ഡിവൈ.എസ്.പി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.ബി ഇൻസ്‌പെക്ടർ എ. രമേഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് പി.എ. ഷിയാസ്, കെ.പി.ഒ.എസംസ്ഥാന നിർവാഹക സമിതി അംഗം ബെന്നി കുര്യാക്കോസ്, എം.വി. സനിൽ, ഇ.കെ. അബ്ദുൾ ജബ്ബാർ, സാബു പോൾ, എം.എം. ഉബ്ബെസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.ആർ. സന്തോഷ്‌കുമാർ (ചെയർമാൻ), എ.കെ. പ്രവീൺ കുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.