ayisha92

ആലുവ: ചെമ്പകശേരി കടവ് റോഡിൽ എറമംഗലത്ത് ജാസ്മിൻ കോട്ടേജിൽ ഇ.എ അബ്ദുൽ കരീമിന്റെ ഭാര്യ ഐഷ (92) നിര്യാതയായി. പറവൂർ കുഞ്ഞിത്തൈ മരക്കാപ്പറമ്പിൽ കുടുംബാംഗമാണ്. കബറടക്കം ഇന്ന് രാവിലെ 8.30ന് തോട്ടുമുഖം പടിഞ്ഞാപള്ളി കബർസ്ഥാനിൽ നടക്കും.
മക്കൾ: ഇ.എ. അബ്ദുൽ ഖാദർ, ഇ.എ. അബൂബക്കർ, റാണി, ജാസ്മിൻ, അസീബ് (അബുദാബി). മരുമക്കൾ: സുഹറ, വഹീദ, മുഹമ്മദ്, അബ്ദുൽ ഖാദർ, റാണി, പരേതയായ ജമീല.