ചോറ്റാനിക്കര: ഹോമിയോ കോളേജ് റോഡിൽ പൂരപ്പറമ്പിൽ വീട്ടിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രതീഷ്, രജനി. മരുമക്കൾ: അനുമോൾ, അനിൽ.