മൂവാറ്റുപുഴ: റാക്കാട് ശക്തിപുരം കൊടക്കപ്പിള്ളിൽ കെ.കെ. അശോകൻ (ശശി 63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ഷൈനി അശോകൻ. മകൻ: വിഷ്ണു അശോകൻ. മരുമകൾ: ദർശന.