students-union
നളന്ദ പബ്ലിക് സ്കൂളിന്റെ സ്റ്റുഡന്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് പാലാരിവട്ടം എസ്,ഐ സുധീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തമ്മനം നളന്ദ പബ്ലിക് സ്‌കൂളിന്റെ സ്റ്റുഡന്റ് കൗൺസിലിന്റെ സ്ഥാനാഹോരണച്ചടങ്ങ് നടന്നു. പാലാരിവട്ടം എസ്.ഐ സുധീഷ് ബാബു വിദ്യാർത്ഥികൾക്ക് ബാഡ്ജും ഔദ്യോഗിക നാമം ആലേഖനം ചെയ്ത പട്ടവും അണിയിച്ചു. സ്‌കൂൾ സെക്രട്ടറി കെ.ജി. ബാലൻ, പ്രിൻസിപ്പൾ എൻ.പി, കവിത, വൈസ് പ്രിൻസിപ്പൽ മായ കൃഷ്ണൻ, സ്‌കൂൾ ഹെഡ് ബോയി പി.ഡി. ആദിത്യദേവ്, ഹെഡ് ഗേൾ ടി.എസ്. മഹിത, സൂര്യ യു. രാജു, ഗ്രീഷ്മ സെൻ എന്നിവർ സംസാരിച്ചു.