hassan-65

പെരുമ്പാവൂർ: ഹജ്ജ് കർമ്മത്തിന് പോയ പെരുമ്പാവൂർ ഓണമ്പിള്ളി കണേലി വീട്ടിൽ ഹസ്സൻ (65) മക്കയിൽ നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: യാസിർ (ബിസിനസ്), സാദിഖ് (ദുബായ്), റസീന. മരുമക്കൾ: സഗീർ, നെജ്മുന്നിസ, അറഫ. കബറടക്കം മക്കയിൽ നടത്തും.