rudrani-88

ചെറിയപ്പിള്ളി: കൊറശേരിൽ വീട്ടിൽ പരേതനായ കെ.പി. ശ്രീധരന്റെ ഭാര്യ എം.ആർ. രുദ്രാണി (88) നിര്യാതയായി. മക്കൾ: പരേതനായ കെ.എസ്. സലിൽ, പരേതനായ വിനോദ് കെ.എസ് (നയന സ്റ്റുഡിയോ). മരുമകൾ: ശ്രീദേവി വിനോദ്.