കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി മൂന്ന് ദിവസത്തെ ഇക്കോ പ്രിന്റിംഗ് പരിശീലനം നൽകുന്നു. ആലുവ ഗവ. ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിൽ ഈ മാസം 27, 28, 29 തീയതികളിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495664227, 9846494981.