നിരനിരയായി...ട്രോളിംഗ് നിരോധിച്ചേക്കിലും ചെറുവള്ളങ്ങളിൽ മീൻ പിടിക്കുന്നത് നിരോധിച്ചിട്ടില്ല. മത്സ്യബന്ധനം നടത്തി ഹർബറിലേക്ക് അടുക്കുന്ന ബോട്ടുകൾ. പുതുവൈപ്പിൽ നിന്നുള്ള കാഴ്ച