sureshbabu-69

കൊച്ചി: ഇടപ്പള്ളി ബി.ടി.എസ് റോഡ് ഐശ്വര്യയിൽ (കാരുപറമ്പിൽ) സുരേഷ് ബാബു (69) നിര്യാതനായി. ദുബായ് ഡി.പി വേൾഡ് റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ശരത് ബാബു, സ്നേഹ എസ്. ബാബു. മരുമക്കൾ: അശ്വതി നരേന്ദ്രൻ, അജയ് ശ്രീധർ.