ആലുവ: തോട്ടുംമുഖം സിയാറത്തിങ്കൽ പുത്തൻമാളിയേക്കൽ പരേതരായ ഇമ്പിച്ചിക്കോയ തങ്ങളുടെ മകൻ കോയക്കുട്ടി തങ്ങൾ (62) നിര്യാതനായി.
ഭാര്യമാർ: കുഞ്ഞുബീവി, ആസിയബീവി. മക്കൾ: ലുക്മാൻ, ഹസ്‌ന, ഹർഷിത, ലുബ്‌ന, ഹിസാന.