കോതമംഗലം: മാതിരപ്പിള്ളി കൃഷ്ണകൃപയിൽ വിനോദ്കുമാർ മുകുന്ദൻ (53 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: രജിത പദ്മിനി. മക്കൾ: വൈശാഖ്. വി, പ്രണവ്. വി.