harm

കൊച്ചി: ഹാർമണി സംഗീത ഗ്രൂപ്പ് സംഘടിപ്പിച്ച സംഗീത ദിനാചരണം സിനിമാ സംഗീത സംവിധായകൻ മുരളി അപ്പാടത്ത് ഉദ്ഘാടനം ചെയ്‌തു. മുരളി അപ്പാടത്തിനെ ഹാർമണി ഗ്രൂപ്പിന്റെ രക്ഷാധികാരി ഡോ. എൻ.എസ്.ഡി രാജു പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് എലിസബത്ത് മെർലിൻ, സെക്രട്ടറി എം.എസ്. ജയമോഹൻ, ട്രഷറർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.