sarojiniamma-87
സരോജനിയമ്മ

ചെങ്ങമനാട്: പുതുവാശേരി നൂറാട്ട് വീട്ടിൽ രാമചന്ദ്രൻനായരുടെ ഭാര്യ സരോജനിയമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, രാധാകൃഷ്ണൻ, കൃഷ്ണകുമാർ, ശ്രീകുമാരി, വിക്രമൻ, ചന്ദ്രിക. മരുമക്കൾ: ജയന്തി, മിനി, മീര, രവിചന്ദ്രൻ, തുഷാര, ബാലചന്ദ്രൻ.