kurumbha-87
കുറുമ്പ

മൂവാറ്റുപുഴ: തൃക്കളത്തൂർ തേരാപ്പാറ പുൽപ്പറമ്പിൽ പരേതനായ ചാത്തന്റെ ഭാര്യ കുറുമ്പ (87) നിര്യാതയായി. മക്കൾ: പി.സി. രാജു, പി.സി. ഗോപി, പി.സി. സുധ. മരുമക്കൾ: മല്ലിക, സ്മിത, വേണു.