മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗമായ സിസ്റ്റർ ബർത്ത (87) നിര്യാതയായി. പാറപ്പുഴ ഇടവക റാത്തപ്പിള്ളിൽ പരേതരായ ജോസഫ്-അന്ന ദമ്പതികളുടെ മകളാണ്.