എടവനക്കാട്: ചന്ദ്രശേരി പരേതനായ സുകുമാരന്റെ ഭാര്യ മണി (78) നിര്യാതയായി. മക്കൾ: മിനി, സീമ, ഷിബു. മരുമക്കൾ: ലാൽസിങ്ങ്, ബെന്നി, ബിന്ദു.