വൈറ്റില: കണിയാമ്പുഴ റോഡിൽ അത്താണിക്കൽ പുത്തൻപുരക്കൽ രാജപ്പൻ നായർ (87, റിട്ട. പി ആൻഡ് ടി) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: അനിൽകമാർ, അജിത, സന്തോഷ്, മുരളി. മരുമക്കൾ: പ്രിയ, സുകുമാരൻ, പ്രീതി, രോഹിണി.