കൊച്ചി: ഭാരതമാതാ കോളേജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ എസ്.സി.എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അപേക്ഷിക്കാൻ www.bharatamatacollege.in. വിവരങ്ങൾക്ക്: 9446762922, 9567344719, 9605113997