janani

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങോല ശാഖയിലെ ജനനി പ്രാർത്ഥനാ കുടുംബ യൂണിറ്റ് വാർഷിക സമ്മേളനം മുൻ യൂണിയൻ കൗൺസിലറും ശാഖ സെക്രട്ടറിയുമായിരുന്ന എൻ.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എം.കെ. രഘു അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് എൻ.എ. ഗംഗാധരൻ,​ ജലജ സുരേഷ്, ഇന്ദ്ര റെനീഷ് , എ.കെ. മോഹനൻ, ടി.പി. ബിനു എന്നിവർ സംസാരിച്ചു.